Tuesday, November 16, 2010

ഏകാന്തന്‍

നിന്നോളം പെരിയവനായി  നീയല്ലാതാരുണ്ടിവിടെ ?
എന്നോളം കുറിയവനായി ഞാനല്ലാതാരുണ്ടിവിടെ ?

എന്നുള്ളിലെ നിന്നെക്കണ്ടാല്‍ നിന്നുള്ളിലെ എന്നെക്കാണാം.
കണ്ണാടിയില്‍ ഞാന്‍ കാണ്മതു നിന്നുടെ മുഖമോ? എന്നുടെ മുഖമോ?
ഇരുളിന്റെ ഇരുട്ടോ?