ഏകാന്തന്‍
നിന്നോളം പെരിയവനായി നീയല്ലാതാരുണ്ടിവിടെ ?
എന്നോളം കുറിയവനായി ഞാനല്ലാതാരുണ്ടിവിടെ ?
എന്നുള്ളിലെ നിന്നെക്കണ്ടാല്‍ നിന്നുള്ളിലെ എന്നെക്കാണാം.
കണ്ണാടിയില്‍ ഞാന്‍ കാണ്മതു നിന്നുടെ മുഖമോ? എന്നുടെ മുഖമോ?
ഇരുളിന്റെ ഇരുട്ടോ?

0 Comments:
Post a Comment
<< Home