Monday, August 28, 2006

ഒന്നാം പൂക്കളം പൂവിടണ്ടേ.. Onnam pookkalam poovidande..

ഇന്നലെ അത്തം -- തൃക്കാക്കര അമ്പലത്തില്‍ ഉത്സവം കൊടിയേറി
----

ഒന്നാം പൂക്കളം പൂവിടണ്ടേ..
ഒരു വട്ടി പ്പൂ തരോ കൂട്ടുകാരേ..

ഒന്നാം പൂക്കളം ഒരു വട്ടി വേണ്ട
ഒരു പിടി തുമ്പപ്പൂ ധാരാളം.

ഒന്നാം പൂക്കളമൊരു വട്ടം മാത്രം.
രണ്ടാം പൂക്കളം രണ്ടുവട്ടം.

ചിത്തിര പ്പൂക്കളം രണ്ടുവരിയിട്ടാല്‍,
ചോതീലെ പൂക്കളം മൂന്നു വട്ടം.
...
......

1 Comments:

Anonymous Anonymous said...

kavithayano?
atho pazhaya paattaano?

Monday, August 28, 2006 6:12:00 pm  

Post a Comment

<< Home