Friday, July 14, 2006

അമ്മവഴി നല്ലവഴി

ചോദ്യം :- എന്താണു യുവ ജനങ്ങള്‍ക്കുള്ള്‌ സന്ദേശം?
ഉത്തരം:- ഓരോരുത്തരും അവരവരുടെ അമ്മയ്ക്കു അഭിമാനിക്കാനാകും വിധം വളരണം. വഴിത്തിരിവുകളില്‍ സംശയിക്കുമ്പൊള്‍, അമ്മയൊടു ചോദിക്കണം. മനസ്സില്‍ ചൊദിച്ചാല്‍ മതി വഴി താനേ തെളിയും.

പണ്ടൊരിക്കല്‍ കോളേജ്‌ മാഗസിനു വേണ്ടി പ്രൊഫ. എം. ലീലാവതിയെ interview ചെയ്തപ്പോള്‍ അവര്‍ പറഞ്ഞതോര്‍മ്മവന്നു.
---
അമ്മവഴി നല്ലവഴി. --- comment for durga's post

0 Comments:

Post a Comment

<< Home