എനിക്കു നിന്നോടു പറയാനായെങ്കില്‍ ! Enikku ninnodu parayanayenkil !
ഒരിക്കലെങ്കിലും എനിക്കു നിന്നോടു പറയാനായെങ്കില്‍ !
കടുത്ത വര്‍ണത്തില്‍ വിരിഞ്ഞപൂവുകള്‍ വസന്തത്തിന്‍
പോക്കു വെയിലു കായുമ്പോള്‍..
കൊഴിഞ്ഞു വീഴുന്ന നിറങ്ങളോര്‍മ്മതന്‍
നനവു തേടുമ്പോള്‍...
ഒരിക്കലെങ്കിലും എനിക്കു നിന്നോടു പറയാനായെങ്കില്‍ !
കടലുപോല്‍ കാമം കലമ്പിയാര്‍ക്കുമ്പോള്‍..
കരിങ്കല്‍ ഭിത്തിയില്‍ തളര്‍ന്നു തല്ലുമ്പോള്‍..
തിരതന്നാവേശം തീരത്തലിഞ്ഞു തീരുമ്പോള്‍..
വരണ്ടൊരു കാറ്റില്‍ ഉപ്പു രുചിയറിയുമ്പോള്‍..
പുഴയും തീരത്തെ ചെരിഞ്ഞ തൈ ത്തെങ്ങും,
സ്വയം മറന്നൊന്നായ് പുണര്‍ന്നൊഴുകുമ്പോള്‍..
കര്‍ക്കിടക പ്പാതിരാ മഴ യുറയുമ്പോള്‍..
കടത്തുതോണി കെ ട്ടഴിഞ്ഞലയുമ്പോള്‍..
ഒരിക്കലെങ്കിലും എനിക്കു നിന്നോടു പറയാനായെങ്കില്‍ !
നിനവിലെന്നും നീ നിലാവായി വന്നു നിറയാറുണ്ടെന്നു....

Labels: kavitha poetry malayalam appukkuttan enikku ninnodu parayanayenkil
2 Comments:
ee jaathi valippu ezhuthunnathinekkalum bedham poyi thoongichaakado.. ororthar varum chavarumaayi..naanam illado..appu ku**aaaaaa....
അക്ബര്‍ ബുക്സിലേക്ക് നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301
Post a Comment
<< Home