Wednesday, December 08, 2010

സ്വാമി Swamyവിരുന്നു കഴിഞ്ഞിട്ടില്ല.
പാതവക്കത്തു വീണു മരിച്ചൊരു
കവിയുടെ ശരീരം വീതം വച്ചു വിരുന്ന്ഉണ്ണുന്നു
ചീഞ്ഞളിഞ്ഞെങ്കിലും ആര്‍ത്തിയോടെ.
ഇതാ ഞാനും കൂടുന്നു.

മണ്ഡലക്കാലം വന്നു. പാതവക്കത്തു
ആരും കാണാതെ കിടക്കുന്നു ആ കീറിപ്പറിഞ്ഞ മനസ്സ്.