Wednesday, December 08, 2010

സ്വാമി Swamy



വിരുന്നു കഴിഞ്ഞിട്ടില്ല.
പാതവക്കത്തു വീണു മരിച്ചൊരു
കവിയുടെ ശരീരം വീതം വച്ചു വിരുന്ന്ഉണ്ണുന്നു
ചീഞ്ഞളിഞ്ഞെങ്കിലും ആര്‍ത്തിയോടെ.
ഇതാ ഞാനും കൂടുന്നു.

മണ്ഡലക്കാലം വന്നു. പാതവക്കത്തു
ആരും കാണാതെ കിടക്കുന്നു ആ കീറിപ്പറിഞ്ഞ മനസ്സ്.

2 Comments:

Blogger Appukkuttan said...

കവി എ. അയ്യപ്പനെ കുറിച്ച്.

Wednesday, July 06, 2011 10:47:00 am  
Anonymous Anjali said...

super. vaayichu kazhinjappol njanum aalochichu. oru tharathil nammude ellavarudeyum manassu keeriparanjathalle?

Sunday, November 04, 2012 11:29:00 am  

Post a Comment

<< Home